
എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് സൺഷൈൻ റിട്രീറ്റ് നടത്തപ്പെടുന്നു.
ദാമ്പത്യ, വ്യക്തിത്വ പോഷണത്തിനുള്ള ക്ലാസുകൾ
മാനസീകോല്ലാസത്തിനുതകുന്ന വിനോദങ്ങൾ, അന്തരീക്ഷം
യോഗ, കുമ്പസാരം, കൗൺസിലിംഗ്
തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ്
സൺഷൈൻ റിട്രീറ്റ് ദമ്പതികൾക്കുവേണ്ടി 2025 ആഗസ്റ്റ് 22 വെള്ളി വൈകീട്ട് 6 മുതൽ 24 ഞായർ വൈകീട്ട് 5 വരെ. പ്രവേശനം 20 ദമ്പതികൾക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
0484-2462607, 7034704254, 8281544111, 9387074649