എസ്.എം.വൈ.എം. പാലാ രൂപത ഭാരവാഹികൾ

1 ജോസഫ് സെബാസ്റ്റ്യൻ - പ്രസിഡൻ്റ്2 ഡിബിൻ ഡൊമിനിക്ക് - ജനറൽ സെക്രട്ടറി3റിൻറു റെജി - വൈസ് പ്രസിഡൻറ്

1 ജോസഫ് സെബാസ്റ്റ്യൻ - പ്രസിഡൻ്റ്

2 ഡിബിൻ ഡൊമിനിക്ക് - ജനറൽ സെക്രട്ടറി

3റിൻറു റെജി - വൈസ് പ്രസിഡൻറ്

Published on

പാലാ : എസ്.എം.വൈ.എം. പാലാ രൂപതയുടെ 2021 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.പാലാ അൽഫോൻസാ കോളേജിൽ നടത്തിയ തെരഞ്ഞെടുപ്പിൽ രൂപത ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ മുഖ്യവരണാധികാരിയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട തെരഞ്ഞെടുപ്പിൽ 17 ഫൊറോനയിലെ എല്ലാ ഭാരവാഹികളും വിവിധ യൂണിറ്റുകളുടെ ഫൊറോനാ കൗൺസിലർമാരും പങ്കെടുത്തു.

ഭാരവാഹികളായി ശ്രീ. ജോസഫ് കിണറ്റുകര (ചേറ്റുതോട് )- പ്രസിഡന്റ്‌, റിന്റു റെജി (പ്ലാശനാൽ) - വൈസ് പ്രസിഡന്റ്‌, ഡിബിൻ ഡോമിനിക് (കുറവിലങ്ങാട് ) - ജനറൽ സെക്രട്ടറി, എഡ്വിൻ ജോസ് (കീഴൂർ ) - ഡെപ്യൂട്ടി പ്രസിഡന്റ്‌, ടോണി ജോസഫ് കവിയിൽ (ഉള്ളനാട്) - സെക്രട്ടറി, നവ്യ ജോൺ (തീക്കോയി)- ജോയിന്റ് സെക്രട്ടറി, മെറിൻ തോമസ് (കുറവിലങ്ങാട്)- ട്രഷറർ, ലിയ തെരേസ് ബിജു (മൂലമറ്റം),ലിയോൺസ് സൈ (കടനാട്) കൗൺസിലർമാർ എന്നിവരെ തെരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org