സിസ്റ്റര്‍ അനിറ്റ ജോസ് പ്രൊവന്‍ഷ്യല്‍ സുപ്പീരിയര്‍

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ എറണാകുളം തിരുഹൃദയ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അനിറ്റ ജോസിനെ തിരഞ്ഞെടുത്തു.
സിസ്റ്റര്‍ അനിറ്റ ജോസ് പ്രൊവന്‍ഷ്യല്‍ സുപ്പീരിയര്‍
ഇന്‍സെറ്റ് സി. അനിറ്റ ജോസ്‌

ആലുവ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ എറണാകുളം തിരുഹൃദയ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അനിറ്റ ജോസിനെ തിരഞ്ഞെടുത്തു.

അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ സജിതയും കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ ലിറ്റ്‌സി സേവ്യര്‍, സിസ്റ്റര്‍ ഷേഫി ഡേവിസ്, സിസ്റ്റര്‍ തേജസ്, ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ഉഷാന്റോ, സെക്രട്ടറിയായി സിസ്റ്റര്‍ ടെസ്സി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org