ഫോട്ടോ അടിക്കുറിപ്പ്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സഹൃദയ സ്റ്റാഫംഗങ്ങളെ ക്രിസ്തുമസ് സംഗമത്തിൽ അനുമോദിക്കുന്നു. ലൈജി ബിജു, പോൾ ജോവർ, ഡോ.ജോണി കണ്ണമ്പിള്ളി, ഫാ.എബ്രഹാം ഓലിയപ്പുറം, ഫാ.ജോസ് കൊളുത്തുവെളളിൽ, ഫാ.ജിനോ ഭരണികുളങ്ങര, പാപ്പച്ചൻ തെക്കേക്കര തുടങ്ങിയവർ സമീപം.
കോവിഡ് കാലത്ത് രോഗ പ്രതിരോധ സന്ദേശങ്ങളും സാനിറ്റൈസറും ക്രിസ്തുമസ് ആശംസകളുമായി പി.പി.ഇ. കിറ്റ് ധരിച്ച സാന്റാക്ലോസ്. എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ പൊന്നുരുന്നിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയായിരുന്നു വേദി.