എറണാകുളം അങ്കമാലി അ തിരൂപതയുടെ മതബോധന പരീക്ഷയില്‍ നാലാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും എ+ കരസ്ഥമാക്കിയ ആലുവ സെന്റ് ഡൊമിനിക് ഇടവകാംഗമായ റോസ് ജിം. ആലുവ നിര്‍മ്മല സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റോസ്, എസ്എസ്.എല്‍.സി. പരീക്ഷയ്ക്കും ഫുള്‍ എ+ കരസ്ഥ മാക്കി. ആലുവ വയറ്റാട്ടില്‍ ഡോ. ജിം ജോസിന്റേയും പ്രിയയുടേയും മകളാണ്.