റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി

റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: വിജയപുരം രൂപതാംഗമായ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി ചാര്‍ജ്ജെടുത്തു. ആലുവ, കാര്‍മല്‍ഗിരി, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രൊഫസ്സറും, പാമ്പനാര്‍ സേക്രറ്റ് ഹാര്‍ട്ട് പള്ളി വികാരിയുമായി സേവനം ചെയ്യുമ്പോഴായിരുന്ന ഈ നിയമനം. അദ്ദേഹം ഒരു മികച്ച നാടകകൃത്തും സംവിധായകനും അഭിനേതാവും കൂടിയാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org