പാലാ ഭദ്രാസന പള്ളിയിൽ രാക്കുളി തിരുനാള്‍

പാലാ ഭദ്രാസന പള്ളിയിൽ രാക്കുളി തിരുനാള്‍
പാലാ ഭദ്രാസന പള്ളിയിൽ രാക്കുളി തിരുന്നാളിന്റെ ഭാഗമായി പുറത്തുനമസ്കാരത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൽവിളക്ക് തെളിക്കുന്നു. കത്തീഡ്രൽ   വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ് എം വൈ എം ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ. ജോസഫ് മണിയങ്ങാട്ട്, എസ് എം വൈ എം രൂപതാ പ്രസിഡൻറ് അഡ്വ സാം സണ്ണി, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ തുടങ്ങിയവർ സമീപം

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org