കൊരട്ടിപ്പള്ളിയിലെ വി.കുര്‍ബാന ജീവന്‍ ടി.വിയില്‍

കൊരട്ടിപ്പള്ളിയിലെ വി.കുര്‍ബാന ജീവന്‍ ടി.വിയില്‍

കൊച്ചി: സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൽ ഫെബ്രുവരി 6 ന് അർപിക്കപ്പെടുന്ന വി. കുർബാന ജീവൻ ടി വി യിൽ സംപ്രേഷണം ചെയ്യുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി സെ. മേരീസ് ഫൊറോനാപള്ളി വികാരി ഫാ. ജോസ് ഇടശേരിയാണ് സീറോ മലബാർ ക്രമത്തിൽ ഞായർ രാവിലെ 8.30 നു ദിവ്യബലിയർപ്പിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org