അന്താരാഷ്ട്ര പുസ്തകോത്സവം സ്റ്റാള്‍ നറുക്കെടുപ്പ് നടത്തി

അന്താരാഷ്ട്ര പുസ്തകോത്സവം സ്റ്റാള്‍ നറുക്കെടുപ്പ് നടത്തി

തിരുവനന്തപുരം നിയമസഭാ സമുച്ചയത്തില്‍ നവംബര്‍ ഒന്നു മുതല്‍ 7 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാള്‍ നറുക്കെടുപ്പ് നിയമസഭ ബാങ്ക്വറ്റ് ഹാളില്‍ നടന്ന സമ്മേളത്തില്‍ ദേശീയ പുരസ്‌കാര ജേതാവായ എഴുത്തുകാരന്‍ ഡോ. സെബിന്‍ എസ് കൊട്ടാരം നിര്‍വഹിക്കുന്നു. നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍, അഡീഷണല്‍ സെക്രട്ടറി ഡി. ഡി. ഗോഡ് ഫ്രീ, സ്‌പെഷ്യല്‍ സെക്രട്ടറി ഷാജി സി ബേബി, ജോയിന്റ് സെക്രട്ടറി ആര്‍ എസ് സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍. അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org