എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍, വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ, കൈമുട്ടിനു താഴെ മുറിഞ്ഞുപോയവര്‍ക്ക് സൗജന്യമായി പ്രോസ്‌തെറ്റിക്ക് കൈ വച്ചുപിടിപ്പിച്ചുനല്‍കുന്നു. കൈമുട്ടിനു താഴെ നാല് ഇഞ്ച് നീളത്തിലെങ്കിലും ഉള്ളവര്‍ക്കാണ് പ്രയോജനപ്പെടുന്നത്.
ഫാ. ജോസ് കൊളുത്തുവെള്ളില്‍
9446688822