പ്രകാശനം ചെയ്തു

magdalin book published
Published on: 

കോട്ടയം: മാത്യൂസ് ആർപ്പൂക്കര എഴുതിയ മഗ്ദലിൻ എന്ന പുസ്തകം പ്രകാശനം ചെയ്തു. മഗ്ദലനാമറിയത്തിൻ്റെ ജീവിതമാണ് നോവലിന് ആധാരമാകുന്നത്. കോഴിക്കോട് ആത്മ ബുക്‌സ് ആണു പ്രസാധകർ.

logo
Sathyadeepam Online
www.sathyadeepam.org