പി.ഒ.സി വാങ്മയം പരിപാടിയിൽ പോഞ്ഞിക്കര റാഫി അനുസ്മരണം

പി.ഒ.സി വാങ്മയം പരിപാടിയിൽ പോഞ്ഞിക്കര റാഫി അനുസ്മരണം
Published on

പാലാരിവട്ടം: പി.ഒ.സി. പ്രതിമാസ സാഹിത്യ സംവാദ പരിപാടിയായ വാങ്മയത്തിൽ പോത്തിക്കര റാഫി അനുസ്മരണം നടന്നു. മലയാളത്തിന്റെ സ്വർഗ്ഗദൂതൻ എന്ന പേരിൽ നടന്ന പരിപാടി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്തു.

പി.ഒ.സി. ഡയറക്ടർ റവ. ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയി ഓലിയപ്പുറം, ആർ ഗോപാലകൃഷ്ണൻ, എന്നിവർ വിഷയാവതരണം നടത്തി. ഡോ.തോമസ് പനക്കളം , തോമസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org