
അമല മെഡിക്കല്‍ കോളേജില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗകര്യമായി കൊണ്ടുനടക്കാന്‍ പറ്റു പാസ്‌പോര്‍ട്ട് സൈസ് പോക്കറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. കോവിന്‍സൈറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ഝഞ കോഡും വിവരങ്ങളും ഉപയോഗപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് വളരെ ഉപകാരപ്രദമാണ്. അമലയില്‍ വാക്‌സിനേഷന്‍ ചെയ്ത് മടങ്ങുന്നവര്‍ക്കാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ന് പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.