ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്/സൈക്കോളജി കോഴ്‌സ്

കൊച്ചി: റോദ മിസ്റ്ററി കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്ക് കോളേജുമായി സഹകരിച്ച് പാലാരിവട്ടം പിഒസിയിലെ പാസ്റ്ററല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന മൂന്നുമാസത്തെ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്/സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ കോഴ്‌സിലേക്ക് ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. വിശദവിവരങ്ങള്‍ക്ക് താഴെകാണുന്ന നമ്പറില്‍ ബന്ധപ്പെടുക

ഫാദര്‍ ടോണി കോഴിമണ്ണില്‍

ഡീന്‍ ഓഫ് സ്റ്റഡീസ്, പി.റ്റി.ഐ.

9447441109, 8113876979

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org