ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Published on

കാലടി: മലയാറ്റൂര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ 17 കുട്ടികള്‍ക്കായി സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍, ടി.വി. എന്നിവ വിതരണം ചെയ്തു. ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അദ്ധ്യക്ഷത വഹിച്ചു. കൈക്കാരന്‍ ബിജു ആഗസ്തി ചിറയത്ത്, വൈസ് ചെയര്‍മാന്‍ വര്‍ഗീസ് മേനാച്ചേരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ബിജോയ് ചിറയത്ത്, ഹെഡ്മിസ്ട്രസ് മേരി സെബി, ഫാ. തോമസ് മൈപ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org