ഉള്ളടനാട് തിരുഹൃദയ പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ നൊവേനത്തിരുനാൾ

ഒക്ടോബർ 23 മുതൽ നവംബർ 1 വരെ
Novena Feast of Saint Martin de Porres at the Sacred Heart Church, Ulladanad
Published on: 

23 ന് രാവിലെ 6-30 ന് വി. കുർബാന (ആരാധനമഠത്തിൽ). 4-30 PM ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. തോമസ് കുറ്റിക്കാട്

24 ന് - 6-30 AM ന് വി. കുർബാന (ആരാധനമഠത്തിൽ). 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. ദേവസ്യാച്ചൻ വട്ടപ്പലം

25 ന് രാവിലെ 7 ന് വി. കുർബാന, നൊവേന. 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. സ്കറിയ മലമാക്കൽ

26 ന് രാവിലെ 6-30 ന് വി. കുർബാന (ആരാധനമഠത്തിൽ) വൈകുന്നേരം 4-30 ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. ജോർജ് ചൊളനാൽ

27 ന് 6-30 AM ന് വി. കുർബാന (ആരാധനമഠത്തിൽ) 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം - ഫാ. ജോർജ് എളമ്പാശ്ശേരിൽ.

28 ന് 6-30 AM ന് വി. കുർബാന (ആരാധനമഠത്തിൽ), 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത്

29 ന് 6-30 AM ന് വി. കുർബാന (ശാന്തിഭവനത്തിൽ) 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന - ഫാ. ജോസഫ് കുറുപ്പശ്ശേരിൽ

30 ന് വൈകുന്നേരം 4-30 ന് കൊടിയേറ്റ് 4-45 PM ന് ആഘോഷമായ സുറിയാനി കുർബാന, നൊവേന - ഫാ. ജോർജ് പൊന്നമ്പേരിക്കയിൽ.

31 ന് രാവിലെ 6-30 AM ന് വി. കുർബാന, നൊവേന (സെന്റ് മാർട്ടിൻ കാപ്പേളയിൽ) 4-30 P.M ന് ആഘോഷമായ വി. കുർബാന, സന്ദേശം - ഫാ. ചെറിയാൻ കുന്നക്കാട്ട്.

6-00 P.M ന് ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന (സെന്റ് മാർട്ടിൻ കാപ്പേളയിൽ) വി. കുർബാനയുടെ ആശീർവാദം, തിരുശേഷിപ്പു വന്ദനം.

നവംബർ 1 ന് 5-30 A.M ന് വി. കുർബാന. 8-30 A.M. ചെണ്ടമേളം, ബാന്റ് മേളം. 9 A.M ന് ആഘോഷമായ റാസ കുർബാന - ഫാ. തോമസ് വടക്കേൽ, ഡീക്കൻ ജോർജ് കണംകൊമ്പിൽ, ഡീക്കൻ മാനുവൽ പൂവക്കുള്ളം. സന്ദേശം - ഫാ. ജോസഫ് കട്ടപ്പിൽ. 11 A.M ന് ആഘോഷമായ പ്രദക്ഷിണം (ടൗൺ ചുറ്റി). 12-15 PM തിരുശേഷിപ്പ് വന്ദനം, പായസ നേർച്ച വിതരണം. 12-45 ന് കാർഷികോത്പന്നങ്ങളുടെ ലേലം.

നവം. 1 ന് 7.00 P.M ന് ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേള.

logo
Sathyadeepam Online
www.sathyadeepam.org