ഫാ.തങ്കച്ചൻ ഞാളിയത്ത്, C.Carm. പ്രൊവിൻഷ്യൽ

ഫാ.തങ്കച്ചൻ ഞാളിയത്ത്, C.Carm. പ്രൊവിൻഷ്യൽ
Published on

ഓർഡർ ഓഫ് കാർമ്മലൈറ്റ്സ് (O.Carm) സന്യാസസമൂഹത്തിന്റെ സെന്റ് തോമസ് പ്രൊവിൻസ് ഇന്ത്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ (2023- 2026 ) ആയി ഫാ. തങ്കച്ചൻ (സെബാസ്റ്റ്യൻ) ഞാളിയത്ത് O.Carm. തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം അതിരൂപതയിലെ മൂക്കന്നൂർ സെ. മേരീസ് ഇടവകാംഗമാണ്.

ഫസ്റ്റ് കൗൺസിലർ ആയി ഫാ. തോമസ് കുന്നപ്പിള്ളിൽ, സെക്കന്റ്‌ കൗൺസിലർ ആയി ഫാ. ഷാജി മംഗലത്ത്, തേർഡ് കൗസില്ലർ ആയി ഫാ. ഷിജു ഞാർലമ്പുഴ, ഫോർത് കൗൺസിലർ ആയി ഫാ. ജോൺസൻ കുന്നത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org