
നിഖിത ജോസഫിന് തിരുച്ചിറപ്പള്ളി(ട്രിച്ചി) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ്.പുത്തനങ്ങാടി പള്ളിപ്പടി ഓലിക്കര ജോസഫിൻ്റെയും ലീലയുടെയും മകളും ചാലക്കുടി പാലത്തിങ്കൽ ജിയോ തോമസിൻ്റെ ഭാര്യയുമാണ്.പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയാണ് നിഖിത ജോസഫ്.