അമല നേഴ്‌സിംഗ് കോളേജിന് വെബ്‌സൈറ്റ്

അമല നേഴ്‌സിംഗ് കോളേജിന് വെബ്‌സൈറ്റ്
Published on

അമല നേഴ്‌സിംഗ് കോളേജ് പുറത്തിറക്കിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുേമ്മല്‍, ഡോ. രാജി രഘുനാഥ്, സൈജു എടക്കളത്തൂര്‍, പ്രൊഫസര്‍ ജി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org