നീണ്ടൂർ സെന്റ് ജോസഫ് പള്ളിയുടെ ശിലാ സ്ഥാപനം നടത്തി

നീണ്ടൂർ സെന്റ് ജോസഫ് പള്ളിയുടെ ശിലാ സ്ഥാപനം നടത്തി
Published on

പുതിയതായി നിർമ്മാണം ആരംഭിക്കുന്ന നീണ്ടൂർ സെന്റ് ജോസഫ് പള്ളിയുടെ ശിലാ സ്ഥാപനം പള്ളി വികാരി ഫാദർ ജേക്കബ് കാച്ചപ്പള്ളി നിർവഹിച്ചു. ഫാ. ജോൺ തേക്കാനത്ത്, ഫാ.ജോർജ് കാട്ടേത്ത്, ഫാ. ടോം മുള്ളൻചിറ, ഫാ. സിറിൽ പാലക്കൽ, ജനറൽ കൺവീനർ എം വി ജോസ്, വൈസ് ചെയർമാൻ രെജു പടയാട്ടി, കൈക്കാരന്മാരായ ടോമി കളപ്പറമ്പത്ത്, ജോൺസൺ കാച്ചപ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org