
അങ്കമാലി: കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ അയിരൂരില്‍ "നാടും കുടുംബവും നശിപ്പിക്കുന്ന മദ്യക്കടകള്‍ അടച്ചു പൂട്ടൂ, ജനങ്ങള്‍ക്ക് സ്വന്തമായി ജീവിക്കുവാനുള്ള അവസരമുണ്ടാകട്ടെ" എന്നെഴുതിയ കത്തുകള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് ചെയ്തു വി.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്യനിരോധന സമിതിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ജോയി അയിരൂര്‍ ഉദ്ഘാടനം ചെയ്തു.