മാതൃദിനാഘോഷം

മാതൃദിനാഘോഷം
Published on

ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയൻ വിശുദ്ധ സ്നാപക യോഹന്നാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃദിനാഘോഷം മുട്ടം ഫൊറോന പള്ളി സഹവികാരി ഫാ. വിനു മുളവരിക്കൽ ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ സാജു തോമസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സാബു ജോൺ, ആനിമേറ്റർമാരായ സിസ്റ്റർ റാണിറ്റ, സിസ്റ്റർ എലൈസ്, സെക്രട്ടറി അനറ്റ് അഗസ്റ്റിൻ, സാന്ദ്ര സിബി, ജെനി മാത്യു, ഷേർളി ജോസഫ് എന്നിവർ പ്രസംഗിച്ചു.ഉഹഹാരം നൽകി യോഗത്തിൽ ഹാജരായ എല്ലാ അമ്മമാരെയും ആദരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org