മലയാറ്റൂരില്‍ ക്രിസ്റ്റീന്‍ ധ്യാനം

മലയാറ്റൂര്‍: മലയാറ്റൂര്‍ അടിവാരത്തുള്ള ഇമ്മാനുവല്‍ ക്രിസ്റ്റീന്‍ പ്രാര്‍ത്ഥനാലയത്തില്‍ കുട്ടികള്‍ക്കുള്ള നാല് അവധിക്കാലധ്യാന ങ്ങള്‍ നടത്തുന്നു. ഏപ്രില്‍ 10-13; ഏപ്രില്‍ 16-19 തീയതികളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, മെയ് 7-10; മെയ് 21-24 തീയതികളില്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയായിരിക്കും ധ്യാനങ്ങള്‍. മെയ് 14 മുതല്‍ 18 വരെ പരിശുദ്ധാത്മ അഭിഷേക ധ്യാന വും ഉണ്ടായിരിക്കും. മാസത്തിന്റെ അവസാന ഞായറാഴ്ച വൈകിട്ട് 5-ന് ആരംഭിച്ച്, ബുധനാഴ്ച വൈകിട്ട് 4-ന് അവസാനിക്കുന്ന ഉപ വാസധ്യാനവും ഇവിടെ നടത്തിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9496521162, 8078742162 എന്നീ നമ്പറുകളില്‍ വിളിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org