മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു

മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
Published on

മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ പ്രവർത്തനവർഷം ഫാദർ സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ആൽഫി മുല്ലപ്പള്ളിൽ, ജീന ഷാജി താന്നിക്കൽ, ഡെന്നി ജോർജ് കൂനാനിക്കൽ, ജോജോ പടിഞ്ഞാറയിൽ, ജോയൽ ആമിക്കാട്ട്, മാത്യു ആണ്ടുകുടിയിൽ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org