ഹിതമായതെന്തോ അതാണ് സാഹിത്യം: സി.രാധാകൃഷ്ണന്‍

ഹിതമായതെന്തോ അതാണ് സാഹിത്യം: സി.രാധാകൃഷ്ണന്‍

കൊച്ചി: സാഹിത്യം എന്നാല്‍ ഹിതമായത് എന്നാല്‍ അത് ഇഷ്ടം മാത്രമാകണ മെന്നില്ലയെന്ന് സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മനുഷ്യക്ഷാനുകായി യാ ണ് നോവല്‍ എന്ന് പറയാനാകില്ല.എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയല്ല, ഒരു പ്രശ്‌ന പരിഹാരം കണ്ടെത്തുകയാണ് നോവല്‍ സാഹിത്യത്തിലൂടെ കാണുന്നത്. അനുഭവമായി കിട്ടുന്ന പരിഹാരം എന്നും നിലനില്‍ക്കും. ഭാഷകൊണ്ട് സാധിക്കാത്ത ഒന്നുമില്ല, ഭാഷയാണ് നമ്മുടെ ജീവന്‍' സത്യം പറയുമ്പോള്‍ അരോചകമാകാം, പക്ഷേ സാഹിത്യം പറയുമ്പോള്‍ അതില്ല.ച ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണം നാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സി.രാധാകൃഷ്ണന്‍.

പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അഗസ്റ്റിന്‍ കെ.ജെ., രാ'ജശ്രി കുമ്പളം, ഫാ. തോമസ് പുതുശ്ശേരി, എഴുത്തുകൂട്ടം ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org