

എറണാകുളം ലിസി ആശുപത്രിയുടെ എഴുപതാം വാര്‍ഷികം പ്രമാണിച്ച്, 2026 ഡിസംബര്‍ 31 വരെ ഓരോ മാസത്തിന്റെയും നാലാമത്തെ ശനിയാഴ്ച എല്ലാ രോഗികള്‍ക്കും സൗജന്യ ഒ പി കണ്‍സല്‍ട്ടേഷന്‍ നല്‍കുന്നു. ലിസി മെഡിക്കല്‍ സ്ഥാപനങ്ങളിലെ എല്ലാ ഒ പി വിഭാഗങ്ങളിലും ഈ സൗജന്യസേവനം ലഭ്യമായിരിക്കും.