
അമലയില്‍ ജനറല്‍ നേഴ്‌സിംഗ് 43-ാം ബാച്ചിന്റെ ദീപജ്വലനവും 39-ാം ബാച്ചിന്റെ ബിരുദദാനവും സെന്റ് ജെയിംസ് കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പള്‍ ഡോ. സിസിലി ജോസഫ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസിസ്റ്റ്ന്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, ചീഫ് നേഴ്‌സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, സിസ്റ്റ്ര്‍ ആല്‍ഫി, അജീഷ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.