കൃപാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍

കൃപാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍

അങ്കമാലി: തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ വികാരി ഫാദര്‍ ആന്റണി പുതിയ പറമ്പില്‍ ഉദ്ഘാടനം ചെയ്തു ദിവസവും വൈകിട്ട് അഞ്ചുമണി മുതല്‍ 9:30 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത് .കുര്‍ബാന കുമ്പസാരം ദിവ്യകാരുണ്യ ആരാധന വചനപ്രഘോഷണം രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ എല്ലാദിവസവും വെകിട്ട് 5 മണി മുതല്‍ നടക്കുന്നു. ഫാദര്‍ അലന്‍ കാളിയങ്കര ഫാദര്‍ ജിസ്മംഗലി കൈകാരന്മാരായ തോമസ് പറക്കാടത്ത് , ബേബി മൂത്തേ ലി ,വൈസ്. ചെയര്‍മാന്‍ പോളി പാറേക്കാട്ടില്‍ , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നിത്യ, ജനറല്‍ കണ്‍വീനര്‍ ജോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു കണ്‍വെന്‍ഷന്‍ ഫെബ്രുവരി 19ന് സമാപിക്കും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org