കോട്ടപ്പുറം രൂപത സി. എൽ. സി ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോട്ടപ്പുറം രൂപത സി. എൽ. സി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പറവൂർ : കോട്ടപ്പുറം രൂപത സി എൽ സി യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.യോഗം രൂപതാ സി.എൽ.സി, പ്രമോട്ടർ ഫാ. ലിനു പുത്തൻചക്കാലക്കൽ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ആന്റണി അദ്ധ്യക്ഷനായി. ആശംസകൾ നേർന്ന് സി.എൽ.സി.സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല ജോയ്, ജോൺസൺ വാളൂർ, സിജു ജോസ്, ജോസി കോണത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡൻറ് - സാജു തോമസ് (പറവൂർ),ജന.സെക്രട്ടറി - ആന്റണി കോണത്ത് (ഗോതുരുത്ത്),ട്രഷറർ - ലൈനൽ ഡിക്രൂസ് (കുട്ടനെല്ലൂർ),വൈസ് പ്രസിഡന്റ്മാർ - ജെസ് മോൻ തോമസ് (കോട്ടുവള്ളി),ഷൈനി സഞ്ജു (കുട്ടനെല്ലൂർ), ജോ.സെക്രട്ടറിമാർ - ഷെറിൻ ക്ലീറ്റസ് (ചെറിയപ്പിള്ളി),ലാലി ബൈജു (കടൽവാതുരുത്ത്) ,ഓർഗനൈസർമാർ - ആന്റണി ഫെബിൻ (ചെട്ടിക്കാട്),ജോഷി സ്രാബിക്കൽ (മടപ്ലാതുരുത്ത്), ലാൽ മോൻ (മണലിക്കാട്), യേശുദാസൻ വി.ജി. (കോട്ടപ്പുറം), ജോൺസൺ വാളൂർ (കോട്ടപ്പുറം), കോഡിനേറ്റർ - ടോമി ആന്റണി (കൂട്ടുകാട്),മരിയ ദീപ്തി ചീഫ് എഡിറ്റർ - ജോസി കോണത്ത് (ഗോതുരുത്ത്),മീഡിയ കോഡിനേറ്റർ - ഷിറോസ് വലിയപറബിൽ (പറവൂർ),ഓഫീസ് സെക്രട്ടറി - സിൽവസ്റ്റർ ടി.പി. (ഗോതുരുത്ത്), എക്സിക്യൂട്ടീവ് അംഗങ്ങൾ - ജെറിൻ സേവ്യർ (പറവൂർ), ലൈജു ജോർജ് (പൊയ്യ), സിജു ജോസ് (ഗോതുരുത്ത്) , സെബാസ്റ്റ്യൻ കെ. ഇ. (കടൽവാതുരുത്ത്), എക്സ് ഒഫിഷ്യ ഷീലാ ജോയ്  എന്നിവരെ തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org