ഫാ. ചെറിയാന്‍ കുനിയന്തോടത്ത് കലാഭവന്‍ പ്രസിഡന്റ്

ഫാ. ചെറിയാന്‍ കുനിയന്തോടത്ത് കലാഭവന്‍ പ്രസിഡന്റ്

കൊച്ചി: കലാഭവന്‍ പ്രസിഡന്റായി ഫാ. ചെറിയാന്‍ കുനിയന്തോടത്ത് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കെ.എസ്. പ്രസാദ്, ട്രഷറായി കെ.എ. അലി അക്ബര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.എസ്. വിദ്വല്‍ പ്രഭ, പി.ജെ. ഇഗ്നേഷ്യസ് (വൈസ് പ്രസിഡന്റുമാര്‍), എം.വൈ. ഇക്ബാല്‍ (ജോയിന്റ് സെക്രട്ടറി), അഡ്വ. വര്‍ഗ്ഗീസ് പറമ്പില്‍, എസ്. ശ്രീധര്‍, ഷൈജു ദാമോദരന്‍, അഡ്വ. പി.പി. ജ്ഞാനശേഖരന്‍, തോമസ് മറ്റക്കാടന്‍, ജോര്‍ജ്ജ് കുട്ടി വി. ജോണ്‍ (കമ്മറ്റിയംഗങ്ങള്‍).

കൊച്ചിന്‍ കലാഭവന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കണമെന്ന് വാര്‍ഷിക പൊതുയോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org