കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെ.സി.എസ്.എല്‍.) സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന ഷെവലിയന്‍ പി.റ്റി. തോമസ് അവാര്‍ഡിനര്‍ഹനായ സെബാസ്റ്റിയന്‍ വി.വി. വെട്ടിയാങ്കല്‍ (ഇടുക്കി രൂപത) ബെസ്റ്റ് ആനിമേറ്റര്‍ അവാര്‍ഡിനര്‍ഹയായ സി. ട്രീസ ജേക്കബ് എഫ്.സി.സി. (തൃശൂര്‍ അതിരൂപത)