കെ.സി.എസ്.എല്‍. സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.സി.എസ്.എല്‍. സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Published on: 

കെ.സി.എസ്.എല്‍. സംസ്ഥാന പ്രസിഡന്റായി ബേബി തദേവൂസ് ക്രൂസ് (വരാപ്പുഴ അതിരൂപത), ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ (ചങ്ങനാശേരി അതിരൂപത), ജനറല്‍ ട്രഷറര്‍ ബോബി ജോണ്‍ (മാവേലിക്കര രൂപത) എന്നിവരെ തെരഞ്ഞെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org