34-ാം കെ സി ബി സി നാടക മേള

34-ാം കെ സി ബി സി നാടക മേള
Published on

സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം', 23 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ 'ജീവിതം സാക്ഷി', 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ 'ഇടം', 25ന് കൊല്ലം ആത്മമിത്രയുടെ 'കള്ളത്താക്കോൽ', 26 ന് കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക്', 27 ന് തിരുവനന്തപുരം അസിധാരയുടെ 'കാണുന്നതല്ല കാഴ്ചകൾ', 28 ന് കോട്ടയം ദൃശ്യവേദിയുടെ 'നേരിന്റെ കാവലാൾ', 29 ന് കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ 'ചന്ദ്രികാവസന്തം' എന്നിവ അവതരിപ്പിക്കും. സെപ്റ്റംബർ 30 പ്രദർശനനാടകം കൊല്ലം അയനത്തിന്റെ 'അവനവൻ തുരുത്ത്'.

ടിക്കറ്റ്

  • സാധാരണ ടിക്കറ്റ് നിരക്ക് ഒരു ദിവസം 100/- ( സീറ്റ്‌ റിസർവേഷൻ ഉണ്ടാകില്ല )

  • സീസൺ ടിക്കറ്റ് - 9 നാടകങ്ങൾ 700/- (200/- ഇളവ്, സീറ്റ്‌ റിസർവേഷൻ ഇല്ല )

  • റിസർവേഷൻ & ടിക്കറ്റ് ഒരു ദിവസം 150/- ( സീറ്റ്‌ നമ്പർ നൽകും)

  • സീസൺ റിസർവേഷൻ & ടിക്കറ്റ് - 1000/-

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org