കെസിബിസി മീഡിയ കമ്മീഷന്‍ ചെറുകഥാ മത്സരവിജയികള്‍

കെസിബിസി മീഡിയ കമ്മീഷന്‍ ചെറുകഥാ മത്സരവിജയികള്‍

കൊച്ചി: കേരള കാത്തലിക് ബിഷപ് കൗണ്‍സിലിനോടനുബന്ധമായുള്ള മീഡിയ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം ആര്‍. പ്രഗില്‍നാഥ് എഴുതിയ പെണ്‍ചിലന്തിയ്ക്കും രണ്ടും മൂന്നും സമ്മാനങ്ങള്‍ നജിം കൊച്ചുകലുങ്ക് എഴുതിയ സമദര്‍ശി ഗ്രന്ഥശാല & വായനശാല, എല്‍ദോ ജേക്കബ് എഴുതിയ വിശ്വവിഖ്യാതമായ മൂക്ക് എന്നീ കഥകള്‍ക്കും ലഭിച്ചു. യഥാക്ര മം 5000/-, 3000/-, 2000/- രൂപാ വീതം ക്യാഷ് പ്രൈസും ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 15,16 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന സാഹിത്യക്യാമ്പിന്‍റെ സമാപന ചടങ്ങില്‍വച്ച് പ്രൊഫ. എം.കെ.സാനു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org