കനകമല തീര്‍ത്ഥാടനം ആരംഭിച്ചു

കനകമല തീര്‍ത്ഥാടനം ആരംഭിച്ചു
Published on

പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ, ഇരിങ്ങാലക്കുട രൂപതയിലെ കനകമല കുരിശുമുടിയില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിനു തുടക്കം കുറിച്ചു. അഴീക്കോട് സെ. തോമസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നു കൊണ്ടു വന്ന ദീപശിഖ ബിഷപ് പോളി കണ്ണൂക്കാടന്‍ ഏറ്റുവാങ്ങിയ തോടെയാണ് തീര്‍ത്ഥാടനം ഔപചാരികമായി ആരംഭിച്ചത്. വലിയ നോമ്പില്‍ ആയിരകണക്കിനു തീര്‍ത്ഥാടകരെത്തുന്ന സ്ഥലമാണ് കനകമല കുരിശുമുടി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org