ജിൻ്റോ തകിടിയേൽ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ജനറൽസെക്രട്ടറി

ജിൻ്റോ തകിടിയേൽ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ജനറൽസെക്രട്ടറി
Published on
ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജിൻ്റോ തകിടിയേൽ തിരഞ്ഞെടുക്കപ്പെട്ടു. ചീരട്ടമണ്ണ എ.എൽ.പി. സ്കൂൾ അധ്യാപകനാണ്. ചെറുപുഷ്പ മിഷൻ ലീഗ് രൂപത എക്സിക്യൂട്ടീവ് അംഗം, മേഖലാ സെക്രട്ടറി, സൺഡേ സ്കൂൾ സ്റ്റാഫ് സെക്രട്ടറി എന്നീ നിലകളിൽ സജീവമാണ്.
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ അധ്യാപികയും ഗായികയുമായ ഹണിയാണ് ഭാര്യ. മക്കൾ: മെവിൻ, മിലൻ, ഐവിൻ.
സംസ്ഥാന പ്രസിഡൻ്റായി ബേബി പ്ലാശ്ശേരിയും (തലശ്ശേരി) ജനറൽ ഓർഗനൈസറായി അരുൺ ജോസും (കോതമംഗലം) തിരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org