

എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വെച്ച് 10, +1, +2 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി 'ജീസസ് ടീൻ ധ്യാനം' നടത്തപ്പെടുന്നു. നമ്മുടെ കുട്ടികളിൽ ആത്മീയ ഉണർവ് ഉണ്ടാകാനും ജീവിതദർശനം രൂപപ്പെടുത്താനും ദൈവവിളി തിരിച്ചറിയാനും ഈ ധ്യാനം ഏറെ സഹായകരമാകും.🙌💫
🗓️തീയതി: മാർച്ച് 30 തിങ്കൾ വൈകിട്ട് 5 മണി മുതൽ ഏപ്രിൽ 1 ബുധൻ ഉച്ചകഴിഞ്ഞ് 3 മണി വരെ.
📍 സ്ഥലം: ചിറ്റൂർ ധ്യാനകേന്ദ്രം, എറണാകുളം.
സീറ്റുകൾ പരിമിതമായതിനാൽ ഇന്ന് തന്നെ ബുക്ക് ചെയ്യൂ! 🏃♂️🏃♀️
📌കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
☎️9446040508, 8606740508, 0484 2432508
🌐 www.chittoorretreatcentre.org
എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ സ്വാഗതം❤️🙏