ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്തു

കടവന്ത്ര: സെന്റ് ജോസഫ്‌സ് പള്ളിയുടെ ഉടമസ്ഥതയിൽ, അമലാ ഭവൻ റോഡിലുള്ള നവീകരിച്ച ഓഡിറ്റോറിയമായ സാൻജോ സെന്ററിന്റെ ഉദ്‌ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ആന്റണി പൈനുത്തറ, സിസ്റ്റർ അജയ, ജെയിംസ് പരിമാണത്ത്, ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. വിമൽ കല്ലൂക്കാരൻ , ആന്റണി തോട്ടുങ്കത്തറ , സുജ ലോനപ്പൻ, ചാവരപ്പൻ പാട്ടത്തിൽ, ടിപി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org