ഹൃദയ്ഗീത് സംഗീത സന്ധ്യ ചാവറയില്‍

ഹൃദയ്ഗീത് സംഗീത സന്ധ്യ ചാവറയില്‍

Published on

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ 2020 ജനുവരി 30, ശനി  വൈകീട്ട് 5.30ന്  ശ്രീ. ടി. പി. വിവേക് നയിക്കുന്ന ഗസലുകളും എന്നും ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാവുന്ന വ്യത്യസ്ത ഗാനങ്ങളും കോര്‍ത്തിണക്കിയ സംഗീതസന്ധ്യ . ആലാപനം : ശ്രീ. ടി. പി. വിവേക്, ശ്രീമതി. ഐശ്വര്യ റാവു, സിത്താര്‍ : ശ്രീമതി. നഫ്‌ല സാജിദ്,  തബല : ശ്രീമതി രത്‌നശ്രീ അയ്യര്‍, ഹാര്‍മോണിയം : ശ്രീ. നാസര്‍ ഇടപ്പള്ളി, ടൈമര്‍ : ശ്രീ. പോള്‍ രാജ് എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ  വനിതാ തബല കലാകാരിയായ രത്‌നശ്രീ അയ്യരെ ആദരിക്കുന്നു. കോവിഡ് പ്രോട്ടൊകോള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org