കാവുംകണ്ടം ഇടവകയില്‍ ഭവന നിര്‍മ്മാണ പദ്ധതി-തണല്‍ ആരംഭിച്ചു

കാവുംകണ്ടം ഇടവകയില്‍ ഭവന നിര്‍മ്മാണ പദ്ധതി-തണല്‍ ആരംഭിച്ചു

കാവുംകണ്ടം: കാവുംകണ്ടം ഇടവകയില്‍ ഭവനരഹിതര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതി-തണല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ചാക്കോച്ചന്‍ പെരുമാലില്‍ മീറ്റിംഗില്‍ അധ്യക്ഷതവഹിച്ചു. ഡൊമനിക് ചൂരക്കുളം മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് സന്മനസ്സ്, ജോയി കല്ലുവെട്ടിയേല്‍, കെ.ജെ. ദേവസ്യാ കോഴിക്കോട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org