
ഒല്ലൂര്‍: സെ. വിന്‍സെന്റ് ഡി പോള്‍ സംഘത്തില്‍ അംഗമായി 50, 40, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എ.ജെ. ജോയ്, എം.ഒ. ഫ്രാന്‍സീസ്, ബേബി മൂക്കന്‍ (50 വര്‍ഷം), സണ്ണി ഒല്ലൂക്കാരന്‍, സി.വി. വിനോഷ്, മാഗി ജോണി, എം.പി. ജോസ്, വി.ഡി. ഷാജു, സജു ലൂവീസ് തുടങ്ങിയവരെ സംഘം ഏരിയ കൗണ്‍സിലിന് ഡയമണ്ട് ജൂബിലിയോഗത്തില്‍ വെച്ച് ഫാ. ജോസ് കോനിക്കര, ഫാ. ജിക്‌സണ്‍ താഴത്ത്, ജോസ് മഞ്ഞളി എന്നിവര്‍ ഉപഹാരം നല്കി ആദരിച്ചു. ജൂബിലേറിയന്മാര്‍കൂടി കേക്ക്മുറിക്കലും നടത്തി. പ്രസിഡന്റ് പി. ആര്‍. സണ്ണി അദ്ധ്യക്ഷത വഹിച്ചു.