ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്

ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്

ലോക ഹോമിയോപ്പതിദിനാചരണത്തിന്റെ ഭാഗമായി അമല ഹോമിയോ വിഭാഗം അമല നഗര്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ.ഷിജോ ചിരിയങ്കണ്ടത്ത്, ശിമോന്‍ പി.സി, ഡോ.നിര്‍മ്മല ഡെീസ് എിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പ്രമേഹ രോഗപരിശോധനയും മരുന്നു വിതരണവും നടത്തി.

Related Stories

No stories found.