പിഎച്ച്ഡി കരസ്ഥമാക്കി

പിഎച്ച്ഡി കരസ്ഥമാക്കി

എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ വിപിന്‍ വി. റോള്‍ഡന്റ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെയും റോള്‍ഡന്റ് റെജുവിനേഷന്‍ മൈന്‍ഡ് -ബിഹേവിയര്‍ സ്റ്റുഡിയോയിലെയും ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ്. രാമപുരം വാലുമ്മേല്‍ പരേതനായ റോള്‍ഡന്റ് മാത്യുവിന്റെയും കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: മായാറാണി (അധ്യാപിക, ഗവ.എച്ച്എസ്എസ് ടിവി പുരം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org