അമല മെഡിക്കല്‍ കോളേജിലെ നാല്പത്തിഒ് പാവപ്പെ' കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ എസ്.ഡി.എം. (Service with Devotion to Mankind) 6 ലക്ഷം രൂപയുടെ ചികിത്സാസഹായം നല്‍കി. ധനസഹായവിതരണം ചീഫ് വിപ് കെ.രാജന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ.രാജേഷ് ആന്റോ, ഡോ.അനില്‍ ജോസ് താഴത്ത്, ദീപു ബാലചന്ദ്രന്‍ എിവര്‍ പ്രസംഗിച്ചു.