ബിബിത പൗലോസ്മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ എം എസ് സി അപ്ലൈഡ് കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി. കാലടി ശ്രീ ശങ്കര കോളേജിലാണ് പഠിച്ചത്. മാണിക്യമംഗലം പള്ളത്തുകുടി പി പി പൗലോസിന്റെയും (ഷോയി) ലില്ലിയുടെയും മകളാണ് ബിബിത.