ഗ്രാൻഡ് പാരന്റ്സ് ദിനം

ഗ്രാൻഡ് പാരന്റ്സ് ദിനം

എളമക്കര: സെൻറ് ആൻറണീസ് ദേവാലയത്തിൽ ഗ്രാൻഡ് പാരന്റ്സ് ഡേയോടനുബന്ധിച്ച് ഇടവകയിലെ എല്ലാ ഗ്രാൻഡ് പാരന്റ്സിനെയും ആദരിച്ചു. ഐറിൻ റോസ് ടിനു എല്ലാ ഗ്രാൻഡ് പാരന്‍റ്സിനും ആശംസകൾ നേർന്നു സംസാരിച്ചു . ഇടവക ഗായകസംഘം എഴുതിച്ചിട്ടപ്പെടുത്തിയ ആശംസ ഗാനം ആലപിച്ചു. ഗ്രാൻഡ് പാരന്റ്സും വികാരി ഫാ.ഷ നു മൂഞ്ഞേലിയും ചേർന്ന് കേക്ക് മുറിച്ചു. എല്ലാ ഗ്രാൻഡ് പാരന്റ്സിനും സമ്മാനങ്ങൾ നൽകി. കെ സി വൈ എം സംഘടനയും വൈസ് ചെയർമാൻ അഡ്വ. സൈജി ജേക്കബ് പാലാട്ടിയും കൈകാരന്മാരായ ജിജോ ആലങ്ങാടൻ, ആൻറണി നെല്ലിശ്ശേരി എന്നിവരും നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org