ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍

ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍

പിഒസിയില്‍ വച്ച് പ്രാര്‍ത്ഥനാശുശ്രൂഷ
Published on

കൊച്ചി : കത്തോലിക്കാസഭയുടെ മഹാഇടയനായ ഫ്രാന്‍സിസ് പാപ്പാ ഇന്ന് രാവിലെ വത്തിക്കാനില്‍ 7.30 ന് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേയ്ക്ക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഇന്ന് വൈകിട്ട് 6.30 ന് കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസി ചാപ്പലില്‍ വച്ച്

ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പിതാവ് പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നതാണ്.

logo
Sathyadeepam Online
www.sathyadeepam.org