സൗജന്യ നേത്രപരിശോധന ക്യാമ്പ്

സൗജന്യ നേത്രപരിശോധന ക്യാമ്പ്
Published on

കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ തെക്കൻ ചിറ്റൂർ യൂണിറ്റും, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രിൽ 18 ന് ചിറ്റൂർ സെന്റ് മേരീസ് യൂ. പി. സ്കൂളിൽ വച്ച് നടത്തി.

ചിറ്റൂർ തിരുകുടുംബ ദേവാലയ വികാരി ഫാ. ബിജു തട്ടാരശ്ശേരി ക്യാമ്പ് ഉദ്ഘടനം ചെയ്തു. യോഗത്തിനു KLCA പ്രസിഡന്റ് ജസ്റ്റിൻ കോളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.

KLCA രൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,  സ്റ്റെൻസ്ലാവോസ്, രാജു അഴിക്കകത്ത്, ബിജു മുള്ളൂർ, പി. സി. ജോസഫ്, ജോസഫ് ഇടത്തിൽ, ജോസഫ് ജോൺ, ജോസി കരളുതറ, സോണി നടുവിലമനക്കൽ, ജോളി മൈക്കിൾ, ക്രിസ്റ്റിന അൻസിലി, ആന്റണി പി.എഫ്, ആഞ്ചലോസ്, വിൻസെന്റ് മെന്റസ്, കെവിൻ സ്റ്റാൻലി, സി.എ. ജോയി, ഡോ. ഹരി എന്നിവർ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org