ഫാ.ബിനോയ് തോമസ് ഡോക്ടറേറ്റ് നേടി

ഫാ.ബിനോയ് തോമസ് ഡോക്ടറേറ്റ് നേടി

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ ഫാ ബിനോയ്‌ തോമസ്. ഇരിഞ്ഞാലക്കുട രൂപതയിലെ നന്തിക്കര സെന്റ് മേരീസ് പള്ളി വികാരിയും കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറും കരിയർ കൺസൾട്ടന്റുമാണ്.ആളൂർ നെരേപറമ്പിൽ തോമസ് - ആനി ദമ്പതികളുടെ മകനാണ്.

Related Stories

No stories found.