വിജയമാതാ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ചതുർദിന നോളജ് എക്സ്ട്ടെൻഷൻ പ്രോഗ്രാം നടത്തിയതിന് സർട്ടിഫിക്കറ്റ് നേടിയ യുവക്ഷേത്ര കോളേജ് വിദ്യാത്ഥികൾ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി, വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ കോഡിനേറ്റർ ശ്രീമതി. കീർത്തി.എം.എസ് എന്നിവർക്കൊപ്പം.